
ആല്‍ബം : വസന്ത ഗീതങ്ങള്‍ (1984)
സംഗീതം : രവീന്ദ്രന്‍
രചന : ബിച്ചു തിരുമല
ഗായകന്‍ : കെ ജെ യേശുദാസ്
അരുവിയലകള്‍ പുടവ ഞോറിയും അരിയപുലരിയില്‍....
ചിരം.. പ്രിയങ്കരം..
മംഗളം... മനോഭിരാമം പൂമങ്ക വാഴും ഉദ്യാനം...
ഇളം ചെണ്ടില്‍ ഇടം കണ്ടു വന്നു നീ..
അതില്‍ വന്നു മുഖം നോക്കി വണ്ടുകള്‍
തെന്നലിന്‍റെ കൈകള്‍ നെയ്ത പൊന്‍വലയില്‍...
വേനലിന്‍റെ ചില്ല് പാകി പൂംപുലരി
വെണ്മുകില്‍ പടങ്ങള്‍ പൂശി കളഭം കളഭം
വര്‍ണ്ണമാര്‍ന്ന പീലി വീശി ശലഭം ശലഭം
(അരുവിയലകള്‍..)
വരം വാങ്ങി വിടര്‍ന്നെങ്ങും അംബുജം...
പറന്നങ്ങു വലം വച്ച് തുമ്പികള്‍..
തൂമരന്ദം ഊറി നിന്ന പൂങ്കുലയില്‍..
താണിരുന്നു തേന്‍ നുകര്‍ന്ന് പൂങ്കുരുവി
പൂമുഖ പ്രസാദമെന്തു മധുരം മധുരം
കണ്ടുണര്‍ന്ന കണ്ണുകള്‍ക്ക് അമൃതം അമൃതം
(അരുവിയലകള്‍..)
ചിരം.. പ്രിയങ്കരം..
മംഗളം... മനോഭിരാമം പൂമങ്ക വാഴും ഉദ്യാനം...
ഇളം ചെണ്ടില്‍ ഇടം കണ്ടു വന്നു നീ..
അതില്‍ വന്നു മുഖം നോക്കി വണ്ടുകള്‍
തെന്നലിന്‍റെ കൈകള്‍ നെയ്ത പൊന്‍വലയില്‍...
വേനലിന്‍റെ ചില്ല് പാകി പൂംപുലരി
വെണ്മുകില്‍ പടങ്ങള്‍ പൂശി കളഭം കളഭം
വര്‍ണ്ണമാര്‍ന്ന പീലി വീശി ശലഭം ശലഭം
(അരുവിയലകള്‍..)
വരം വാങ്ങി വിടര്‍ന്നെങ്ങും അംബുജം...
പറന്നങ്ങു വലം വച്ച് തുമ്പികള്‍..
തൂമരന്ദം ഊറി നിന്ന പൂങ്കുലയില്‍..
താണിരുന്നു തേന്‍ നുകര്‍ന്ന് പൂങ്കുരുവി
പൂമുഖ പ്രസാദമെന്തു മധുരം മധുരം
കണ്ടുണര്‍ന്ന കണ്ണുകള്‍ക്ക് അമൃതം അമൃതം
(അരുവിയലകള്‍..)
.
________________________________________________________
Aruviyalakal pudava njoriyum ariya pulariyil..
Album : Vasanthageethangal
Music : Raveendran
Lyrics : Bichu Thirumala
Singer : K J Yesudas
Aruviyalakal pudava njoriyum ariya pulariyil..
chiram.. priyankaram..
mangalam.. manobhiramam poomanka vazhum udhyanam..
Ilam chendil idam kandu vannu nee..
athil vannu mukham nokki vandukal
thennalinte kaikal neytha ponvalayil..
venalinte chillu paaki poompulari
venmukil padangal pooshi kalabham kalabham
varnnamarnna peeli veeshi shalabham shalabham..
(Aruviyalakal..)
Varam vaangi vidarnnengum ambujam
parannagu valam vachu thumbikal..
toomarandham oori ninna poonkulayil
thaanirunnu then nukarnnu poonkuruvi..
poomukha prasaadhamenthu madhuram madhuram
kandunarnna kannukalkku amritham amritham..
(Aruviyalakal..)
Nice !
ReplyDelete