
ചിത്രം : സീത (1960)
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
രചന : അഭയദേവ്
ഗായകന്‍ : പി സുശീല
പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ..
കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..
കരളിന്റെ കാതലേ..
നിന്നാലീ പുല്‍മാടം പൂമേടയായെടാ (2)
നിന്നാലീ പുല്‍മാടം പൂമേടയായെടാ (2)
കണ്ണാല്‍ നീയെനിക്കു സാമ്രാജ്യം കൈ വന്നെടാ
വന്നെടാ...
(പാട്ടുപാടി..)
(പാട്ടുപാടി..)
രാജാവായ് തീരും നീ ഒരു കാലമോമനേ(2)
മറക്കാതെ അന്നു തന്‍ താതന്‍ ശ്രീരാമനേ
രാമനേ...
(പാട്ടുപാടി..)
രാരി രാരി രാരിരോ രാരി രാരി രാരിരോ....
Paattu paadi urakkam njan, Seetha, V Dakshinamoorthy, Abhayadev, P Susheela
No comments:
Post a Comment