
ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : കാവാലം നാരായണ പണിക്കര്‍
ഗായിക : സുജാത
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരൂം
ഒരു ദ്വാപര യുഗസന്ധ്യയില്‍...
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും.
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)
വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം..)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി..)
ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
തായാട്ട് കാട്ടി ഓരോ പൂവിലും
തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)
ഒരു ദ്വാപര യുഗസന്ധ്യയില്‍...
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും.
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)
വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം..)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി..)
ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
തായാട്ട് കാട്ടി ഓരോ പൂവിലും
തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)
.
_______________________________________________
.
Odakkuzhal vili ozhuki ozhukivarum..
Album : Light Music (AIR)
Music : M G Radhakrishnan
Lyrics : Kavalam Narayana Panicker
Singer : Sujatha
Odakkuzhal vili ozhuki ozhukivarum
Oru dhwaapara yuga sandhyil..
Odakkuzhal vili ozhuki ozhukivarum
Oru dhwaapara yuga sandhyil..(2)
aadiya divyaanuraagilamaam
raasa kreeda kadhayile naayike
(odakkuzhal vili..)
Viraham thaangaan aruthaathe thulassi
kathirnullan nee kai neetti nikke..(2)
Pinnil vannu nin kannukal pothi
nethrolppalamaala charthi
Avan nethrolppalamaala charthi..
(odakkuzhal vili..)
Lajjavivashe… Lajjaaa vivashe..
Lajjavivashe nin manam kalangaan
olikanniloode kapada bhaavathode..(2)
Thaayaattu kaatti oro poovilum
thenvandaay madhu thedi
Avan thenvandaay madhu thedi..
(odakkuzhal vili..)
.
No comments:
Post a Comment