
ആല്‍ബം : ലളിതഗാനം (ദൂരദര്‍ശന്‍)
ഗായകന്‍ : ജി വേണുഗോപാല്‍
വലംപിരി ചുരുള്‍ മുടി മാടിയൊതുക്കി
വാല്‍ക്കണ്ണില്‍ മഷിയെഴുതി (2)
വലതുകാല്‍ വച്ചെന്‍റെ മനസ്സിന്‍റെ മുറ്റത്ത്
വന്നു കയറും പ്രിയസന്ധ്യെ
എന്‍റെ പ്രണയ പരാകില സുഭസന്ധ്യെ
(വലംപിരി...)
മേടനിലാവിന്‍ പുടവ ചുറ്റി
മെയ്യാഭരണം ചാര്‍ത്തി
നീ വിരല്‍ തുമ്പില്‍ നീഹാരമണിയുള്ള
വൈഡൂര്യ മോതിരം ചാര്‍ത്തി
കാതരയായ് നില്‍ക്കും നിന്നെ കാണുമ്പോള്‍
കരളില്‍ പൂക്കുന്നു ശ്രീരാഗം (2)
(വലംപിരി...)
ആരിയന്‍ നെല്ലിന്‍ കതിരുലയും
അഴകിന്‍ പാടത്തിലൂടെ
ആവണിക്കാട്ടില്‍ പൂന്തേരില്‍ അണയും
ഉത്രാട രാത്രിയെ പോലെ
മോഹിനിയായ് നില്‍ക്കും
നിന്നെ കാണുമ്പോള്‍
മനസ്സില്‍ വിരിയുന്നു ശൃംഗാരം (2)
(വലംപിരി...)
വാല്‍ക്കണ്ണില്‍ മഷിയെഴുതി (2)
വലതുകാല്‍ വച്ചെന്‍റെ മനസ്സിന്‍റെ മുറ്റത്ത്
വന്നു കയറും പ്രിയസന്ധ്യെ
എന്‍റെ പ്രണയ പരാകില സുഭസന്ധ്യെ
(വലംപിരി...)
മേടനിലാവിന്‍ പുടവ ചുറ്റി
മെയ്യാഭരണം ചാര്‍ത്തി
നീ വിരല്‍ തുമ്പില്‍ നീഹാരമണിയുള്ള
വൈഡൂര്യ മോതിരം ചാര്‍ത്തി
കാതരയായ് നില്‍ക്കും നിന്നെ കാണുമ്പോള്‍
കരളില്‍ പൂക്കുന്നു ശ്രീരാഗം (2)
(വലംപിരി...)
ആരിയന്‍ നെല്ലിന്‍ കതിരുലയും
അഴകിന്‍ പാടത്തിലൂടെ
ആവണിക്കാട്ടില്‍ പൂന്തേരില്‍ അണയും
ഉത്രാട രാത്രിയെ പോലെ
മോഹിനിയായ് നില്‍ക്കും
നിന്നെ കാണുമ്പോള്‍
മനസ്സില്‍ വിരിയുന്നു ശൃംഗാരം (2)
(വലംപിരി...)
.
__________________________________________________________
Valampiri churulmudi..
Album : Light Music (Dooradarshan)
Singer : Venugopal
Valampiri churulmudi maadiyothukki
vaalkkannil mashiyezhuthi (2)
valathukaal vachente manassinte muttathu
vannu kayarum priyasandhye
ente paraakila shubasandhye
(valampiri..)
Medanilaavil pudava chutti
meyyaabharanam chaarthi
nee viral thumbil neehaaramaniyulla
vaidoorya mothiram chaarthi
kaatharayay nilkkum ninne kaanumbol
karalil pookkunnu sreeragam (2)
(valampiri..)
Aariyan nellin kathirulayum
azhakin paadatthiloode
aavanikkaattil poontheril anayum
uthraada raatriye pole
mohiniyaay nilkkum
ninne kaanumbol
manassil viriyunna shringaaram (2)
(valampiri..)
.
is there a link to download the songs?
ReplyDeleteNice ...Heart touching...
ReplyDeleteNice ...Heart touching...
ReplyDelete