
ആല്‍ബം : ലളിതഗാനം (ആകാശവാണി)
സംഗീതം : എം ജി രാധാകൃഷ്ണന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായിക : കെ എസ് ബീന
ഓടക്കുഴലേ... ഓടക്കുഴലേ...
ഓമനത്താമര കണ്ണന്‍റെ ചുംബന
പൂമധു നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ...
(ഓടക്കുഴലേ... )
എത്ര മധുമയ ചുംബന പുഷ്പങ്ങള്‍
ചാര്‍ത്തിച്ചു നിന്നെ കണ്ണന്‍ (2)
ആനന്ദ ഭൈരവി രാഗ നിലാവായ് നിന്‍
ആത്മാവലിഞ്ഞോഴുകി...
ആത്മാവലിഞ്ഞോഴുകി...
(ഓടക്കുഴലേ... )
കണ്ണന്‍റെ കയ്യിലെ പുല്ലാങ്കുഴലെ നീ
പുണ്യവതിയല്ലോ (2)
മോഹനരാഗ സുധാരസത്തിനായ് നീ
ദാഹിച്ചു നില്‍ക്കയല്ലോ
നീ ദാഹിച്ചു നില്‍ക്കയല്ലോ...
(ഓടക്കുഴലേ... )
പൊന്നന്ഗുലികളായ് നിന്‍ കണ്ണ് പോത്തുമ്പോള്‍
നിന്നെ തഴുകിടുമ്പോള്‍ (2)
നീലാംബരി രാഗ നീഹാര ശ്രീകര
മാലകള്‍ നീ അണിവൂ
മാലകള്‍ നീ അണിവൂ...
(ഓടക്കുഴലേ... )
ഓമനത്താമര കണ്ണന്‍റെ ചുംബന
പൂമധു നുകര്‍ന്നവളെ
രാഗിണി നീ അനുരാഗിണി മറ്റൊരു
രാധയോ രുഗ്മിണിയോ...
(ഓടക്കുഴലേ... )
എത്ര മധുമയ ചുംബന പുഷ്പങ്ങള്‍
ചാര്‍ത്തിച്ചു നിന്നെ കണ്ണന്‍ (2)
ആനന്ദ ഭൈരവി രാഗ നിലാവായ് നിന്‍
ആത്മാവലിഞ്ഞോഴുകി...
ആത്മാവലിഞ്ഞോഴുകി...
(ഓടക്കുഴലേ... )
കണ്ണന്‍റെ കയ്യിലെ പുല്ലാങ്കുഴലെ നീ
പുണ്യവതിയല്ലോ (2)
മോഹനരാഗ സുധാരസത്തിനായ് നീ
ദാഹിച്ചു നില്‍ക്കയല്ലോ
നീ ദാഹിച്ചു നില്‍ക്കയല്ലോ...
(ഓടക്കുഴലേ... )
പൊന്നന്ഗുലികളായ് നിന്‍ കണ്ണ് പോത്തുമ്പോള്‍
നിന്നെ തഴുകിടുമ്പോള്‍ (2)
നീലാംബരി രാഗ നീഹാര ശ്രീകര
മാലകള്‍ നീ അണിവൂ
മാലകള്‍ നീ അണിവൂ...
(ഓടക്കുഴലേ... )
.
_____________________
.
Odakkuzhale.. Odakkuzhale..
Album : Light Music (AIR)
Music : M G Radhakrishnan
Lyrics : O N V Kuruppu
Singer : K S Beena
Odakkuzhale.. odakkuzhale..
omanathamara kannante chumbana
poomadhu nukarnnavale
raagini nee anuragini mattoru
radhayo rugminiyo..
(odakkuzhale..)
Ethra madhumaya chumbana pushpangal
charthichu ninne kannan (2)
anandhabairavi raaganilavay nin
atmaavalinjozhuki..
atmaavalinjozhuki..
(odakkuzhale..)
Kannante kayyile pullankuzhale nee
punyavathiyallo (2)
mohanaraga sudharasathinaay nee
daahichu nilkkayallo
nee daahichu nilkkayallo
(odakkuzhale..)
Ponnangulikalaay nin kannu pothumbol
ninne thazhukidumbol (2)
neelambari raaga neehara sreekara
maalakal nee anivu
maalakal nee anivu
(odakkuzhale..)
.
Download Link
.
.
Download Link
.
No comments:
Post a Comment