ആല്‍ബം: ആര്‍ദ്ര ഗീതങ്ങള്‍ (1993)
സംഗീതം : ജെറി അമല്‍ദേവ്
രചന : കെ ജയകുമാര്‍
ഗായകര്‍: കെ ജെ യേശുദാസ്, സുജാത
അന്ന് സന്ധ്യക്ക് നമ്മള്‍ ഒന്നായി മഞ്ഞണിഞ്ഞില്ലേ
മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ
എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ
പോയ നാളിന്‍ മയില്‍പീലി ചൂടി വീണ്ടും
മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ
എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ
പോയ നാളിന്‍ മയില്‍പീലി ചൂടി വീണ്ടും
എന്‍ മന്ദിരത്തില്‍ വരൂ നീ
എന്‍ മന്ദിരത്തില്‍ വരൂ നീ
വീണ പൂവിന്‍ ഹൃദന്തം തുടിക്കാന്‍ വീണ്ടും
എന്‍ മന്ദിരത്തില്‍ വരൂ നീ
വീണ പൂവിന്‍ ഹൃദന്തം തുടിക്കാന്‍ വീണ്ടും
ആ മന്ദഹാസം തരു നീ
ആ മന്ദഹാസം തരു നീ
എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ
ആ നിലവും കിനാവും പൊലിഞ്ഞു
ആ മന്ദഹാസം തരു നീ
എങ്ങോ പാടി രാക്കിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ
ആ നിലവും കിനാവും പൊലിഞ്ഞു
പാതിരാവിന്‍ പരാഗം പൊലിഞ്ഞു
രാവിന്‍ പരാഗം പൊലിഞ്ഞു
കാട്ടുപൂവിന്‍ വിഷാദം വിതുമ്പി നേര്‍ത്ത
രാവിന്‍ പരാഗം പൊലിഞ്ഞു
കാട്ടുപൂവിന്‍ വിഷാദം വിതുമ്പി നേര്‍ത്ത
കാറ്റിന്റെ ഈണം ചിലമ്പി
കാറ്റിന്റെ ഈണം ചിലമ്പി
എങ്ങോ പാടി രാകിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ
അന്ന് സന്ധ്യക്ക് നമ്മള്‍ ഒന്നായി മഞ്ഞണിഞ്ഞില്ലേ
മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ
കാറ്റിന്റെ ഈണം ചിലമ്പി
എങ്ങോ പാടി രാകിളി അതില്‍ ഊഞ്ഞാല്‍ ആടി നീ
എന്തോ കണ്ടു യാമിനി ഇനി എന്തെന്ന് ഓതി നീ
അന്ന് സന്ധ്യക്ക് നമ്മള്‍ ഒന്നായി മഞ്ഞണിഞ്ഞില്ലേ
മഞ്ഞു പെയുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ
ഓര്‍മയില്ലേ ഓര്‍മയില്ലേ
.
_____________________________________________________
.
Annu sandhyakku nammal onnayi..
Album : Aardrageethangal
Music : Jerry Amaldev
Lyrics : K Jayakumar
Singer : K J Yesudas, Sujatha
Annu sandhyakku nammal onnayi manjaninjille
manju peyyunna raavil entho kaathu ninnille
ormayille ormayille
engo paadi rakkili athil oonjal aadi nee
entho kandu yamini ini enthennu othi nee
poya naalin mayilpeeli choodi veendum
en mandirathil varu nee
en mandirathil varu nee
veena poovin hridhantham thudikkan veendum
aa mandhahasam tharu nee
aa mandhahasam tharu nee
engo paadi rakkili athil oonjaal aadi nee
engo kandu yamini ini enthennu othi nee
aa nilavaum kinavum polinju
paathiraavin paraagam polinju
ravin paragam polinju
kaattupoovin vishaadam vithumbi nertha
kaattinte eenam chilambi
kaattinte eenam chilambi
engo paadi rakkili athil oonjaal aadi nee
engo kandu yamini ini enthennu othi nee
Annu sandhyakku nammal onnayi manjaninjille
manju peyyunna raavil entho kaathu ninnille
ormayille ormayille
No comments:
Post a Comment